തമിഴിലെ അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രം പുത്തം പുതു കാലൈയുടെ ട്രെയിലര്‍ പുറത്ത്. സുഹാസിനി മണിരതനം, സുധ കോങ്കാര, ഗൗതം മേനോന്, രാജീവ് മേനോന്, കാര്ത്തിക് സുബ്ബരാജ് എന്നീ സംവി...